പാലക്കാട് ബിജെപി യിൽ വീണ്ടും പൊട്ടിത്തെറി ;പാർട്ടിയിൽ ഏക പക്ഷിയമായ തീരുമാനം

പാലക്കാട്‌ ബിജെപിയിൽ വീണ്ടും പൊട്ടിത്തെറി. പാർട്ടിയിലെ ഏക പക്ഷീയമായ തീരുമാനങ്ങൾക്ക് എതിരേ ആണ് തീരുമാനം എന്ന് സുരേന്ദ്രൻ തരൂർ . ജില്ലാ കമ്മറ്റി അംഗം സുരേന്ദ്രൻ തരൂർ ബിജെപി പാർട്ടിയിൽ നിന്നും പുറത്ത് പോകുന്നു…

View More പാലക്കാട് ബിജെപി യിൽ വീണ്ടും പൊട്ടിത്തെറി ;പാർട്ടിയിൽ ഏക പക്ഷിയമായ തീരുമാനം