മദ്യപിച്ച് ഗവർണറുടെ സുരക്ഷാ ഡ്യൂട്ടിക്കെത്തി; സിപിഒക്കെതിരെ നടപടിക്ക് ശുപാർശ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗവർണർ പോകുന്നതിനിടെ സുരക്ഷാ ഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് എത്തിയതായി കണ്ടെത്തി. എ ആർ ക്യാമ്പിലെ സിപിഒ ശരത്താണ് മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. വന്ദേഭാരതിൽ തലസ്ഥാനത്തെത്തിയ ഗവർണർ…

View More മദ്യപിച്ച് ഗവർണറുടെ സുരക്ഷാ ഡ്യൂട്ടിക്കെത്തി; സിപിഒക്കെതിരെ നടപടിക്ക് ശുപാർശ