കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തില്‍ പോസ്റ്റിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി പറഞ്ഞു. മൊഴികളുടെ അടിസ്ഥാനത്തില്‍ കിട്ടിയ പേരുകളില്‍ ഉള്ള ചിലരെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇവരെ ചോദ്യം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഹർജിക്കാരൻ നൽകിയ പരാതിയിൽ…
View More കാഫിർ സ്ക്രീൻ ഷോട്ട്; പോസ്റ്റിന്റെ ഉറവിടം കണ്ടെത്തണം, സർക്കാരിന് വിമർശനവുമായി ഹൈക്കോടതി