അമ്മയുടെ മൃതദേഹം ആരും അറിയാതെ കുഴിച്ചിടാൻ ശ്രമിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്യ്തു

കൊച്ചി വെണ്ണലയിൽ മരിച്ച അമ്മയുടെ മൃതദേഹം ആരെയും അറിയിക്കാതെ കുഴിച്ചിടാൻ മകന്റെ ശ്രമം. വെണ്ണല സ്വദേശി 70 വയസുള്ള അല്ലി ആണ് മരിച്ചത്. സംഭവത്തിൽ മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി…

View More അമ്മയുടെ മൃതദേഹം ആരും അറിയാതെ കുഴിച്ചിടാൻ ശ്രമിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്യ്തു