മോശം കാലാവസ്ഥയെ തുടർന്ന് ശബരിമല പരമ്പരാഗത കാനന പാത വഴിയുളള തീർത്ഥാടനം താൽക്കാലികമായി ഹൈക്കോടതി വിലക്കി. കാലാവസ്ഥ മോശമായ സാഹചര്യത്തിൽ ഇനിയൊരുത്തരവ് ഉണ്ടാകും വരെ തീർത്ഥാടനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ കാര്യം കളക്ടർമാർ…
View More മോശം കാലാവസ്ഥയെ തുടർന്ന് ശബരിമല കാനനപാത വഴിയുള്ള തീർത്ഥാടനം വിലക്കി ഹൈ കോടതി