വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് നടത്തിയ വിവാദപ്രസംഗത്തിന് പരസ്യമായ ഖേദപ്രകടനം നടത്താന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനോട് സുപ്രീംകോടതി കൊളീജീയം ആവശ്യപ്പെട്ടു. ഈ വിവാദം എന്നേക്കുമായി അവസാനിപ്പിക്കാന്‍ ഒരു പരസ്യ ഖേദപ്രകടനം…
View More വിവാദപ്രസംഗത്തിന് പരസ്യമായ ഖേദപ്രകടനം നടത്താൻ അലഹബാദ് ഹൈ കോടതി ജഡ്ജി ശേഖർകുമാർ യാദവിനോട് സുപ്രീം കോടതി കൊളീജീയം