ഹൈ കോടതി വിധിയിൽ മന്ത്രി സ്ഥാനം രാജിവെക്കില്ല മന്ത്രി സജി ചെറിയാൻ. കോടതി തന്റെ ഭാഗം കേൾക്കാത്ത ഇടത്തോളം കാലം നിയമപരമായ തുടർനടപടികൾ സ്വീകരിക്കും. കോടതി അന്വേഷിക്കാൻ പറഞ്ഞ ഭാഗം അന്വേഷിക്കട്ടെ മന്ത്രി പറഞ്ഞു…
View More ഹൈ കോടതി വിധിയിൽ മന്ത്രി സ്ഥാനം രാജിവെക്കില്ല; കോടതി അന്വേഷിക്കാൻ പറഞ്ഞ ഭാഗം അന്വേഷിക്കട്ടെ; സജി ചെറിയാൻ