എം.എല്‍.എമാരുടെ കൂറുമാറ്റം തടയാന്‍ പുതിയ നിയമനിര്‍മാണവുമായി ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. കൂറുമാറിയ എം.എല്‍.എമാര്‍ക്ക് പെന്‍ഷന്‍ നല്‍കരുതെന്ന് ആവശ്യപ്പെട്ടുക്കൊണ്ടുള്ള ബില്ല് കഴിഞ്ഞദിവസമാണ് സഭയിലെത്തിയത്. ഹിമാചല്‍ പ്രദേശ് നിയമസഭ ഭേദഗതി ബില്‍ 2024′ എന്ന പേരിലുള്ള…
View More ഹിമാചലിൽ കൂറുമാറ്റക്കാർക്ക് മുന്നറിയിപ്പ്! കൂറുമാറിയാൽ എംഎൽഎയുടെ പെൻഷൻ റദ്ദാക്കും