ഗാസയിലെ ആശുപത്രിയിൽ ഇരച്ചുകയറി ഇസ്രയേൽ സേന; നൂറോളം പേരെ പിടിച്ചു, അവശേഷിക്കുന്നത് ഇനിയും ഒരു ഡോക്ടർ മാത്രം

ഗാസയിലെ കമാൽ അദ്‍വാൻ ആശുപത്രിയിൽ ഇരച്ചുകയറി ഇസ്രയേൽ സേന. ആശുപത്രിയിലെ പരിശോധനയിൽ നൂറോളം പേരെ പിടിച്ചുകൊണ്ടുപോയെന്ന് പാലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.രോഗികൾക്കും ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിലെ മുഴുവൻ ജീവനക്കാരെയും ഇസ്രയേൽ സൈന്യം കൊണ്ടുപോയതോടെ ഒരു ഡോക്ടർ…

View More ഗാസയിലെ ആശുപത്രിയിൽ ഇരച്ചുകയറി ഇസ്രയേൽ സേന; നൂറോളം പേരെ പിടിച്ചു, അവശേഷിക്കുന്നത് ഇനിയും ഒരു ഡോക്ടർ മാത്രം