ഉമാ തോമസ് എംഎൽഎ യുടെ ആരോഗ്യ നിലയിൽ പുരോഗതി; എംഎൽഎയെ വെന്റിലേറ്ററിൽ നിന്നും മാറ്റി

കലൂർ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ വീണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎ യുടെ ആരോഗ്യ നിലയിൽ പുരോഗതി. എംഎൽഎയെ വെന്റിലേറ്ററിൽ നിന്നും മാറ്റി. എന്നാൽ അപകടനില തരണം ചെയ്തിട്ടില്ലാത്തതിനാൽ തീവ്രപരിചരണ വിഭാഗത്തിലുളള ചികിത്സ…

View More ഉമാ തോമസ് എംഎൽഎ യുടെ ആരോഗ്യ നിലയിൽ പുരോഗതി; എംഎൽഎയെ വെന്റിലേറ്ററിൽ നിന്നും മാറ്റി