ഇ പി ജയരാജൻ ആത്മകഥ വിവാദം ; വീണ്ടും വിശദമായ അന്വേഷണത്തിന് പൊലീസ്

ഇ പി ജയരാജന്‍റെ ആത്മകഥ വിവാദത്തിൽ വീണ്ടും വിശദമായ അന്വേഷണത്തിന്   ഒരുങ്ങി പൊലീസ്. കോട്ടയം ജില്ലാ പൊലീസ് മേധാവി കൊടുത്ത അന്വേഷണ റിപ്പോർട്ട്, ഒരു വ്യക്തത ഇല്ലെന്ന കാരണത്താൽ ഡിജിപി  റിപ്പോർട്ട് മടക്കിയിരുന്നു. ഈ…

View More ഇ പി ജയരാജൻ ആത്മകഥ വിവാദം ; വീണ്ടും വിശദമായ അന്വേഷണത്തിന് പൊലീസ്