സിറിയയുടെ തന്ത്രപ്രധാനപ്പെട്ട കേന്ദ്രത്തിലേക്ക് ഇസ്രയേൽ സേനയുടെ ആക്രമണം

അസദ് ഭരണകൂടം നിലംപതിച്ചതിന് പിന്നാലെ സിറിയയിലേക്ക് ഇസ്രായേലിന്റെ വമ്പൻ സൈനീക നീക്കം. സിറിയയുടെ തന്ത്ര പ്രധാനപ്പെട്ട കേന്ദ്രത്തിലേക്ക് ഇസ്രായേൽ സേനയുടെ ആക്രമണം ഉണ്ടായി. ഈ ആക്രമണത്തിനൊപ്പ൦ ​ഗോലാൻ കുന്നിന്റെ പ്രദേശങ്ങൾക്കൊപ്പം ഹെർമൻ പർവ്വതവു൦ ഇസ്രയേൽ…

View More സിറിയയുടെ തന്ത്രപ്രധാനപ്പെട്ട കേന്ദ്രത്തിലേക്ക് ഇസ്രയേൽ സേനയുടെ ആക്രമണം