ന്യൂഡൽഹി: 75 വയസ്സിൽ സ്ഥാനമൊഴിയുന്നതിനെക്കുറിച്ചുള്ള ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ്. പ്രധാനമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചായിരുന്നു കോൺഗ്രസ് എത്തിയത്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ പ്രധാനമന്ത്രിക്ക് ഈ വർഷം 75…
View More മോഹൻ ഭഗവതിന്റെ പരാമർശം; പ്രധാനമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ്