ജെസ്ന കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി , സി ജെ എം കോടതിയാണ് ഉത്തരവിട്ടത്

തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ജസ്‌നയുടെ പിതാവ് നല്‍കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്ന് കോടതി പ്രഖാപിച്ചു. തിരുവനന്തപുരം സി ജെ എം കോടതിയാണ് ഉത്തരവിട്ടത്. ജെസ്നയ്ക്ക് എന്തു സംഭവിച്ചു…

View More ജെസ്ന കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി , സി ജെ എം കോടതിയാണ് ഉത്തരവിട്ടത്