സോളാർ സമരം നിര്‍ത്താൻ ഇടപെട്ടത് ജോൺ ബ്രിട്ടാസ്;വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

സോളാര്‍ കേസുമായി ബന്ധപ്പെട്ട് സി.പി.എം. നടത്തിയ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത് ജോൺ ബ്രിട്ടാസ് എന്ന വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം. അന്ന് പാര്‍ട്ടി ചാനലിന്റെ വാര്‍ത്താവിഭാഗം മേധാവിയും പിണറായി വിജയന്റെ വിശ്വസ്തനുമായ ജോണ്‍ ബ്രിട്ടാസാണ്  ഇതിനുള്ള…

View More സോളാർ സമരം നിര്‍ത്താൻ ഇടപെട്ടത് ജോൺ ബ്രിട്ടാസ്;വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം