അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, അമിതഭാരം കയറ്റല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍, തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് ഇന്ന് മുതൽ കര്‍ശന നടപടിയുണ്ടാകും.സംസ്ഥാനത്തെ വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസും ,മോട്ടോര്‍ വാഹന വകുപ്പും നടത്തുന്ന സംയുക്ത പരിശോധന ഇന്ന് മുതല്‍ ആരംഭിക്കുന്നു.…
View More അമിതവേഗം,മദ്യപിച്ചു വണ്ടിയോടിക്കൽ,അമിതഭാരം കയറ്റൽ തുടങ്ങിയ നിയമലംഘനങ്ങൾക്ക് കർശന നടപടി; വാഹനാപകടങ്ങള്‍ നിയന്ത്രിക്കാൻ പോലീസും, മോട്ടോർ വാഹനവകുപ്പും സംയുക്തമായുള്ള പരിശോധന ഇന്ന് മുതൽ