പാലക്കാട് പനയംപാടത്ത് നാല് വിദ്യാർത്ഥികളുടെ അപകടമരണത്തിനിടയാക്കിയ സംഭവത്തിൽ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന. പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, നാഷണൽ ഹൈവെ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ നേതൃത്വത്തിലായിരിക്കും പരിശോധന നടത്തുന്നത്. കൂടാതെ…
View More പാലക്കാട് പനയംപാടത്ത് ഇന്ന് സംയുക്ത സുരക്ഷാ പരിശോധന, ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ ഇന്ന് അപകട സ്ഥലം സന്ദർശിക്കും