നവീൻ ബാബു തനിക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞിരുന്നുവെന്ന കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയിൽ പറയുന്നുണ്ട്, എന്നാൽ കളക്ടറുടെ ഈ മൊഴിയിൽ തനിക്കൊരു അഭിപ്രായം പറയാനില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ പറയുന്നു. …
View More കണ്ണൂർ കളക്ടർ അരുൺ വിജയന്റെ മൊഴിയിൽ തനിക്കൊരു അഭിപ്രായവും പറയാനില്ലെന്ന്, റവന്യു മന്ത്രി കെ രാജൻ; കളക്ടറുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെങ്കിൽ കോടതി കണ്ടെത്തുകയെന്നും മന്ത്രി