വർഗീയത നുഴഞ്ഞുകയറിയാൽ എളുപ്പം പോകില്ല; കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

തിരൂർ: രാഷ്ട്രീയ നേതാക്കളിൽ നിന്നും പക്വതയോടെയുള്ള സംസാരമാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്നും താത്കാലിക നേട്ടങ്ങൾക്കായി നേതാക്കൾ അതിരുകടന്ന് സംസാരിക്കരുതെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ‘കേരളയാത്ര’യ്ക്ക് തിരൂരിൽ നൽകിയ…

View More വർഗീയത നുഴഞ്ഞുകയറിയാൽ എളുപ്പം പോകില്ല; കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

സ്കൂൾ സമയമാറ്റം; അനുകൂല തീരുമാനം ഇല്ലെങ്കിൽ സമരം നടത്തും – സമസ്ത

തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ അനുകൂല തീരുമാനം ഇല്ലെങ്കിൽ സമരത്തിനറങ്ങുമെന്ന് സമസ്ത അറിയിച്ചു. സമയമാറ്റം സംബന്ധിച്ച് സർക്കാർ ചർച്ചക്ക് വിളിക്കുകയോ അനുകൂല നിലപാട് എടുക്കുകയോ ചെയ്തില്ലെന്നും സമസ്ത പറഞ്ഞു. വിദ്യാഭ്യാസമന്ത്രി നിലപാട് മാറ്റില്ല എന്നാണെങ്കിൽ സമസ്തയും…

View More സ്കൂൾ സമയമാറ്റം; അനുകൂല തീരുമാനം ഇല്ലെങ്കിൽ സമരം നടത്തും – സമസ്ത

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു; മോചനം സാധ്യമായേക്കും – കാന്തപുരത്തിന്റെ ഇടപെടൽ നിർണ്ണായകം

കോഴിക്കോട്: നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവച്ചതിൽ പ്രതികരണവുമായി നിർണായക ഇടപെടൽ നടത്തിയ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മനുഷ്യൻ എന്ന നിലയിലാണ് താൻ ഇടപെട്ടത്. മനുഷ്യന് വേണ്ടി ഇടപെടണം എന്നാണ് അവിടുത്തെ മത പണ്ഡിതരോട്…

View More നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു; മോചനം സാധ്യമായേക്കും – കാന്തപുരത്തിന്റെ ഇടപെടൽ നിർണ്ണായകം

നിമിഷപ്രിയയുടെ മോചനം; ചർച്ച നടത്തി കാന്തപുരം

കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കൂടുതൽ ചർച്ചകളുമായി എ.പി. കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. യെമനിൽ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയും ചർച്ച നടക്കുകയാണ്. കാന്തപുരവുമായി ബന്ധമുള്ള…

View More നിമിഷപ്രിയയുടെ മോചനം; ചർച്ച നടത്തി കാന്തപുരം