നിമിഷപ്രിയയുടെ വധശിക്ഷ: വ്യാജ വിവരം നൽകുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് കേന്ദ്രം

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും അവയിൽ നിന്ന് വിട്ടു നിൽക്കണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ‘യെമനിലെ കൊലപാതക കേസിൽ വധശിക്ഷ നേരിടുന്ന ഇന്ത്യൻ പൗരയായ നിമിഷ…

View More നിമിഷപ്രിയയുടെ വധശിക്ഷ: വ്യാജ വിവരം നൽകുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് കേന്ദ്രം

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു; മോചനം സാധ്യമായേക്കും – കാന്തപുരത്തിന്റെ ഇടപെടൽ നിർണ്ണായകം

കോഴിക്കോട്: നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവച്ചതിൽ പ്രതികരണവുമായി നിർണായക ഇടപെടൽ നടത്തിയ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മനുഷ്യൻ എന്ന നിലയിലാണ് താൻ ഇടപെട്ടത്. മനുഷ്യന് വേണ്ടി ഇടപെടണം എന്നാണ് അവിടുത്തെ മത പണ്ഡിതരോട്…

View More നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു; മോചനം സാധ്യമായേക്കും – കാന്തപുരത്തിന്റെ ഇടപെടൽ നിർണ്ണായകം

നിമിഷപ്രിയയുടെ മോചനം; ചർച്ച നടത്തി കാന്തപുരം

കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കൂടുതൽ ചർച്ചകളുമായി എ.പി. കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. യെമനിൽ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയും ചർച്ച നടക്കുകയാണ്. കാന്തപുരവുമായി ബന്ധമുള്ള…

View More നിമിഷപ്രിയയുടെ മോചനം; ചർച്ച നടത്തി കാന്തപുരം

നിമിഷപ്രിയയുടെ മോചനം; പ്രധാനമന്ത്രിക്ക് കത്തയച്ച് കൊടിക്കുന്നിൽ സുരേഷ് എംപി

ന്യൂ ഡൽഹി: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് കത്തയച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. എല്ലാ നയതന്ത്ര മാർഗവും ഉപയോഗിച്ച് മോചനത്തിനായി ഇടപെടണമെന്നും കുടുംബം സർക്കാർ ഇടപെടൽ കാത്തിരിക്കുകയാണെന്നും എംപി പറഞ്ഞു.…

View More നിമിഷപ്രിയയുടെ മോചനം; പ്രധാനമന്ത്രിക്ക് കത്തയച്ച് കൊടിക്കുന്നിൽ സുരേഷ് എംപി