മഴക്കെടുതി: കേരളത്തിന്‌ 1000 കോടിയുടെ അടിയന്തര സഹായം നൽകണം; കെ രാധാകൃഷ്‌ണൻ എംപി

മഴക്കെടുതിയിൽ ധാരാളം നാശനഷ്ടങ്ങൾ ഉണ്ടായതിനാൽ കേരളത്തിന്‌ 1000 കോടിയുടെ കേന്ദ്ര സഹായം അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് കെ രാധാകൃഷ്ണൻ എംപി ലോക്സഭയിൽ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിൽ തുടർച്ചയായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം 25 ഓളം…

View More മഴക്കെടുതി: കേരളത്തിന്‌ 1000 കോടിയുടെ അടിയന്തര സഹായം നൽകണം; കെ രാധാകൃഷ്‌ണൻ എംപി