കേരള കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍. കലാമണ്ഡലത്തിലെ 125 അധ്യാപക അനധ്യാപകരായ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടിയാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ഇങ്ങനൊരു നടപടി ആലത്തൂര്‍ എംപി കെ രാധാകൃഷ്ണനും ,മന്ത്രി സജി ചെറിയാനും…
View More കേരളകലാമണ്ഡലത്തിലെ കൂട്ടുപിരിച്ചുവിടൽ റദ്ദാക്കി സംസ്ഥാന സർക്കാർ,എം പി കെ രാധാകൃഷ്ണനും, മന്ത്രി സജി ചെറിയാനും തമ്മിലുള്ള ചർച്ചയിലാണ് നടപടി