ജോൺ ബ്രിട്ടാസിന്റെ പ്രസംഗം തടഞ്ഞ് കേരള സർവകലാശാല വിസി

തിരുവനന്തപുരം: ജോൺ ബ്രിട്ടാസ് എം പി കേരള സർവകലാശാലയിൽ നടത്താനിരുന്ന പ്രഭാഷണം തടഞ്ഞ് വൈസ് ചാൻസലർ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടി.ഇടതു സംഘടനയുടെ നേതൃത്വത്തിൽ ‘ജനാധിപത്യം, വെല്ലുവിളികളും കടമകളും ’ എന്ന വിഷയത്തിലാണ് പ്രസംഗം…

View More ജോൺ ബ്രിട്ടാസിന്റെ പ്രസംഗം തടഞ്ഞ് കേരള സർവകലാശാല വിസി