കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിൻറെ മൊഴിയെടുപ്പ് പൂർത്തിയായി. കെ സുരേന്ദ്രനെതിരെയും ,കെകെ അനീഷ് കുമാറിനെതിരെയും തിരൂർ സതീഷ് മൊഴി നൽകി. ജില്ലാ ഓഫീസിൽ വന്ന കള്ളപ്പണത്തെക്കുറിച്ച്…
View More കൊടകര കുഴൽപ്പണം കേസ്; തന്റെ കൈയിലെ രഹസ്യ സ്വഭാവമുള്ള രേഖകളടക്കം എല്ലാ കാര്യങ്ങളും സത്യസന്ധമായി തന്നെ പോലീസിനോട് പറഞ്ഞു, തിരൂർ സതീഷ്Kodakara Black Money
കൊടകര കുഴൽപ്പണ കേസിൽ തിരൂർ സതീഷിന്റെ നിർണ്ണായക വെളിപ്പെടുത്തലിൽ അന്വേഷണ സംഘം ഇന്ന് മൊഴി എടുക്കും
കൊടകര കുഴൽപ്പണ കേസിൽ തിരൂർ സതീഷിന്റെ നിർണ്ണായക വെളിപ്പെടുത്തലിൽ അന്വേഷണ സംഘം ഇന്ന് മൊഴി എടുക്കും. ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കേസില്‍ തുടര്‍ അന്വേഷണത്തിന് അനുമതി ലഭിച്ചതോടെയാണ് മൊഴി എടുക്കാൻ തീരുമാനിച്ചത്.…
View More കൊടകര കുഴൽപ്പണ കേസിൽ തിരൂർ സതീഷിന്റെ നിർണ്ണായക വെളിപ്പെടുത്തലിൽ അന്വേഷണ സംഘം ഇന്ന് മൊഴി എടുക്കുംകേരളത്തിൽ എല്ലായിടത്തും ബി ജെ പി ക്കായി കള്ളപ്പണമെത്തിച്ചെന്ന് ധർമ്മ രാജന്റെ മൊഴി
കേരത്തിലെല്ലായിടത്തും ബിജെപിക്കായി കള്ളപ്പണമെത്തിച്ചെന്ന് ധർമരാജന്‍റെ മൊഴി പുറത്ത്.കേരളത്തിൽ കാസർകോട് മുതല്‍ തിരുവനന്തപുരം വരെ കള്ളപ്പണമെത്തിയെന്നാണ് മൊഴി. കാസർകോട് പോയി കോഴിക്കോട് മേഖലാ സെക്രട്ടറിക്ക് നല്‍കിയത് ഒന്നര കോടി, കോഴിക്കോട് ഒരു കോടി, ആലപ്പുഴ ഒന്നര…
View More കേരളത്തിൽ എല്ലായിടത്തും ബി ജെ പി ക്കായി കള്ളപ്പണമെത്തിച്ചെന്ന് ധർമ്മ രാജന്റെ മൊഴിബി ജെ പി സ്ഥാനാർത്ഥികൾ മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും കൊടകര മോഡൽ പണമെത്തി; കെ സുരേന്ദ്രൻ്റെ നേതൃത്വത്തിലാണ് ഇടപാട്, ജെആർപി നേതാവ് പ്രസീത
2021 ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾ മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും കൊടകര മോഡൽ പണം എത്തിയെന്ന വെളിപ്പെടുത്തലുമായി ജെ ആർപി നേതാവ് പ്രസീത അഴീക്കോട്.ഇങ്ങനൊരു പണമിടപാട് നടന്നത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ…
View More ബി ജെ പി സ്ഥാനാർത്ഥികൾ മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും കൊടകര മോഡൽ പണമെത്തി; കെ സുരേന്ദ്രൻ്റെ നേതൃത്വത്തിലാണ് ഇടപാട്, ജെആർപി നേതാവ് പ്രസീതകള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്നത് ബിജെപിയുടെ രീതി; കൊടകര കുഴൽപ്പണ കേസിൽ ശക്‌തമായ അന്വേഷണം വേണമെന്ന്; എം വി ഗോവിന്ദൻ
കൊടകര കുഴൽപ്പണ കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൊടകര വെളിപ്പെടുത്തൽ ഗുരുതരമാണ് ,ഈ കേസ് ഇഡി അന്വേഷിക്കണ൦ എം വി…
View More കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്നത് ബിജെപിയുടെ രീതി; കൊടകര കുഴൽപ്പണ കേസിൽ ശക്‌തമായ അന്വേഷണം വേണമെന്ന്; എം വി ഗോവിന്ദൻ