കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ കണ്ണൂരിലെ വസതിയിൽനിന്ന് കൂടോത്ര വസ്തുക്കൾ കണ്ടെടുത്ത ആരോപണം വിവാദമാകുന്നു. ഒന്നരവർഷം മുൻപ് സുധാകരന്റെയും രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെയും പൂജാരിയുടെയും സാന്നിധ്യത്തിൽ വസ്തുക്കൾ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വീടിൻറെ കന്നിമൂലയിൽ നിന്ന്…
View More ‘കൂടോത്രം’ വിഷയം; ഇത് എവിടുന്ന് കിട്ടി ആര് തന്നു എന്ന് പറ എങ്കിൽ ഞാൻ പറയാം: രാജ്‌മോഹൻ ഉണ്ണിത്താൻ