കേന്ദ്രമന്ത്രാലയങ്ങളിലെ ഉന്നത തസ്തികകളിലേക്ക് നേരിട്ടുള്ള നിയമന(ലാറ്ററൽ എൻട്രി)കാര്യത്തിൽ അവസാനനിമിഷം സർക്കാർ മലക്കംമറിഞ്ഞത് ജാതിസംവരണവിഷയമുയർത്തുന്ന രാഷ്ട്രീയപ്പൊള്ളൽ ഭയന്ന്. ലാറ്ററൽ എൻട്രിക്കെതിരേ പ്രതിപക്ഷനേതാക്കൾ വിമർശനമുന്നയിച്ചെങ്കിലും ന്യായീകരിച്ചും കോൺഗ്രസ് ഭരണത്തെ കുറ്റപ്പെടുത്തിയും നിലയുറപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത്. സംവരണവ്യവസ്ഥകൾ അട്ടിമറിക്കാനുള്ള…
View More ലാറ്ററൽ എൻട്രിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്നോക്കം പോയി