ഗ്ലാസ്സ് പൊട്ടി കാൽ മുറിഞ്ഞു; രക്തം വാർന്ന് എൽകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

​കൊല്ലം: കൊല്ലം കുണ്ടറയിൽ ടേബിളിലെ ഗ്ലാസ്‌ പൊട്ടി കാലിൽ കൊണ്ട് രക്തം വാർന്ന് എൽകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വീട്ടിൽ മറ്റാരും ഉണ്ടാവാതിരുന്ന സമയത്തായിരുന്നു സംഭവം. വിളയിലഴികത്ത് വീട്ടിൽ സുനീഷിൻ്റെയും റൂബിയുടെയും മകൻ എയ്ദൻ സുനീഷ്…

View More ഗ്ലാസ്സ് പൊട്ടി കാൽ മുറിഞ്ഞു; രക്തം വാർന്ന് എൽകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം