സ്ത്രീധന പീഡനത്തിൻ്റെ പേരിൽ മലയാളിയായ കോളജ് അധ്യാപിക ആത്മഹത്യാ ചെയ്തു. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതി (25) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ശ്രുതി നാഗർകോവിലിലെ ശുചീന്ദ്രത്തെ തന്റെ ഭർത്താവിന്റെ വീട്ടിൽ വച്ചാണ് ആത്മഹത്യ ചെയ്യ്തത്.…
View More സ്ത്രീധനത്തിന്റെ പേരിൽ നാഗർകോവിലിലെ മലയാളി അധ്യാപിക ജീവനൊടുക്കി; മരിച്ച ശ്രുതിയുടെ ശബ്‌ദരേഖ പോലീസ് കണ്ടെടുത്തു