സാമൂഹിക പരിഷ്‌കർത്താവ് മന്നത്ത് പദ്മനാഭന്റെ ജന്മവാർഷികം ഇന്ന്

സാമൂഹിക പരിഷ്‌കർത്താവ് മന്നത്ത് പദ്മനാഭന്റെ ജന്മവാർഷികം ഇന്ന്. നായര്‍ സര്‍വീസ് സൊസെറ്റിയുടെ സ്ഥാപകനായ മന്നത്ത് പത്മനാഭന്‍ സമൂഹനന്മയ്ക്കൊപ്പം സ്വന്തം സമുദായത്തിന്റെ പുരോഗതിക്കുവേണ്ടി അക്ഷീണം പരിശ്രമിച്ച സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു. നേതൃപാടവം കൊണ്ടും, സംഘടനാചാതുരി കൊണ്ടും ശ്രദ്ധേയനായ…

View More സാമൂഹിക പരിഷ്‌കർത്താവ് മന്നത്ത് പദ്മനാഭന്റെ ജന്മവാർഷികം ഇന്ന്