സിനിമ,സീരിയൽ താരം മീന ഗണേഷ്(81) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെതുടർന്ന് ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നടി. 1976 മുതൽ സിനിമ സീരിയൽ രംഗത്ത് സജീവമായിരുന്നു മീന ഗണേഷ്.നിരവധി സിനിമകൾ ചെയ്ത് മീന ഗണേഷിന്റെ കൂടുതൽ…
View More സിനിമ,സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു