ലൈംഗികാതിക്രമ കേസിൽ നടനും, എംഎൽഎയുമായ മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചു. തൃശൂർ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിലാണ് നടനെതിരെ കുറ്റപത്രം സമർപ്പിച്ചത്. പ്രത്യേക അന്വേഷണസംഘം വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2011ൽ സിനിമാ…
View More ലൈംഗികാതിക്രമ കേസിൽ മുകേഷ് എംഎൽഎ ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു