നഷ്ട പരിഹാരം പരി​ഗണനയിൽ; നമ്പി രാജേഷിന്റെ മരണത്തിൽ പ്രതികരിച്ച് എയർഇന്ത്യ

തിരുവന്തപുരം: കരമന സ്വദേശി നമ്പി രാജേഷിന്റെ കുടുംബത്തിൻ്റെ ആവശ്യത്തിൽ പ്രതികരിച്ച് എയർ ഇന്ത്യ. നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങൾക്ക് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ എക്സ്പ്രസ് നമ്പി രാജേഷിന്റെ കുടുംബത്തിന് ഇ- മെയിൽ സന്ദേശം അയച്ചു.…

View More നഷ്ട പരിഹാരം പരി​ഗണനയിൽ; നമ്പി രാജേഷിന്റെ മരണത്തിൽ പ്രതികരിച്ച് എയർഇന്ത്യ