ബംഗളൂരു: കർണാടക മിൽക് ഫെഡറേഷൻറെ(കെഎംഎഫ്) നന്ദിനി നെയ്യിന് വില വർധിപ്പിച്ചു. ലിറ്ററിന് 90 രൂപ കൂട്ടിയതോടെ ഇനി മുതൽ ഒരു ലിറ്റർ നന്ദിനി നെയ്യിന് 700രൂപ നൽകേണ്ടതായി വരും. അന്താരാഷ്ട്ര വിപണിയിൽ നെയ്യിൻറെ വില…
View More നന്ദിനി നെയ്യ് വില വീണ്ടും കൂട്ടി കർണാടക; ലിറ്ററിന് 700 രൂപ