ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഓരാഴ്ചയ്ക്കകം ഹാജരാക്കണം- ഇടപെടലുമായി ദേശീയ വനിതാ കമ്മീഷൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇടപെട്ട് ദേശീയ വനിതാ വനിതാ കമ്മിഷൻ. റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കണമെന്നാണ് ദേശിയ വനിത കമ്മിഷന്റെ നിർദേശം നൽകിയത്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി സംസ്ഥാന വക്താക്കളായ…

View More ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഓരാഴ്ചയ്ക്കകം ഹാജരാക്കണം- ഇടപെടലുമായി ദേശീയ വനിതാ കമ്മീഷൻ