കടുത്ത അന്ധവിശ്വാസത്തിന് അടിമയായ ചെന്താമരയെ കുടുക്കിയത് രണ്ടു തവണയും വിശപ്പ്. സജിതയെ കൊലപ്പെടുത്തി ശേഷം അകലമലയിലേക്കാണ് ചെന്താമര ഓടിയൊളിച്ചത്. അന്നും വിശപ്പ് തന്നെയായിരുന്നു ചെന്താമരയെന്ന കൊലപാതകിയെ കുടുക്കിയത്. കഴിഞ്ഞ ദിവസം സജിതയുടെ ഭർത്താവ് സുധാകരനെയും…
View More നെന്മാറ കൊലപാതകം; ചെന്താമര കടുത്ത അന്ധവിശ്വാസത്തിന് അടിമ, കുടുക്കിയത് വിശപ്പിന്റെ വിളി