ചേർത്തലയിൽ കാണാതായ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി, അമ്മയും കാമുകനും അറസ്റ്റില്‍

ചേർത്തലയിൽ കാണാതായ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. യുവതിയുടെ ആൺസുഹൃത്തിന്റെ വീട്ടിലെ ശുചിമുറിയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം യുവതിയുടെ ആൺസുഹൃത്തിന്റെ വീട്ടിലെ ശുചിമുറിയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. സംഭവത്തിൽ കുഞ്ഞിന്റെ…

View More ചേർത്തലയിൽ കാണാതായ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി, അമ്മയും കാമുകനും അറസ്റ്റില്‍