മദ്യപാന ശീലമുണ്ടെങ്കിൽ വീട്ടിൽ വെച്ചായിക്കോ; കമ്മ്യുണിസ്റ്റുകാർ പരസ്യമായി മദ്യപിച്ച് നാല് കാലിൽ വരാൻ പാടില്ല, ബിനോയ് വിശ്വം

മദ്യനിരോധനമല്ല, പകരം മദ്യവർജനമാണ് പാർട്ടി നയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറയുന്നു. കമ്മ്യൂണിസ്റ്റുകാർ പരസ്യമായി മദ്യപിച്ച് നാലുകാലിൽ വരാൻ പാടില്ല,എന്നാൽ അവർക്ക് മദ്യപാന ശീലമുണ്ടെങ്കിൽ വീട്ടിൽ വച്ചായിക്കോ വാർത്താ സമ്മേളനത്തിൽ ബിനോയ്…

View More മദ്യപാന ശീലമുണ്ടെങ്കിൽ വീട്ടിൽ വെച്ചായിക്കോ; കമ്മ്യുണിസ്റ്റുകാർ പരസ്യമായി മദ്യപിച്ച് നാല് കാലിൽ വരാൻ പാടില്ല, ബിനോയ് വിശ്വം