ഗവർണ്ണർ പങ്കെടുക്കുന്ന പരുപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്. തിരുവനന്തപുരം മംഗലപുരം ബിഷപ് പെരേര സ്‌കൂളാണ് ഇങ്ങനൊരു സർക്കുലർ ഇറക്കിയത്. ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് മുന്നോടിയാണ് സർക്കുലർ കറുപ്പ് വസ്ത്രത്തിന് വിലക്കേർപ്പെടുത്തിയുള്ള സർക്കുലർ ഇറക്കിയത്. സ്കൂൾ…
View More ഗവർണ്ണർ പങ്കെടുക്കുന്ന പരുപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്