പാലക്കാട് തന്നെ സ്ഥാനാർത്ഥി ആക്കണമെന്ന കത്ത് നേരത്തെ തന്നെ വാട്സാപ്പിൽ കിട്ടിയിരുന്നു. എന്നാൽ പ്രഖ്യാപനം വന്നപ്പോൾ ഡിലീറ്റ് ചെയ്തെന്നും വെളിപ്പെടുത്തി കെ മുരളീധരൻ. അത്തരത്തിൽ ഡിലീറ്റ് ചെയ്യാത്തവരുടെ കയ്യിൽ നിന്നായിരിക്കും ആ കത്ത് ചോർന്നത്…
View More തന്നെ സ്ഥാനാര്ഥിയാക്കണമെന്നുള്ള കത്ത് നേരത്തെ വാട്സ്ആപ്പിൽ കിട്ടിയിരുന്നു; കെ മുരളീധരൻ