പുതിയ സാമ്പത്തിക വർഷം തുടങ്ങി 7 മാസം കഴിഞ്ഞിട്ടും പുതിയ മദ്യനയം പ്രഖ്യാപിക്കാതെ സർക്കാർ. മദ്യനയത്തിന് എൽഡിഫ് അംഗീകാരം നൽകി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ ഈ കാര്യത്തിൽ മന്ത്രിസഭയുടെ പരിഗണനയിലേക്ക് വന്നട്ടില്ല. കോഴ ആരോപണം…
View More പുതിയ സാമ്പത്തിക വർഷം തുടങ്ങിയിട്ടും ഇതുവരെയും പുതിയ മദ്യ നയം പ്രഖ്യാപിക്കാതെ സർക്കാർ