പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വെറുപ്പ് വിലയ്ക്ക് വാങ്ങുന്ന ആളാണെന്നും, പക്വതയില്ലത്ത ആളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൂടാതെ ഒരു…
View More വി ഡി സതീശൻ വെറുപ്പ് വിലയ്ക്ക് വാങ്ങുന്ന ആളും, പക്വത ഇല്ലാത്ത ആളുമാണ്, വിമർശനവുമായി വെള്ളാപ്പള്ളി നടേശൻNSS
ശബരിമലയിൽ സംസ്ഥാന സർക്കാരിനെ പുകഴ്ത്തി എൻഎസ്എസ്
ശബരിമലയിൽ സംസ്ഥാന സർക്കാരിനെ പുകഴ്ത്തി എൻഎസ്എസ്. തീർത്ഥാടനം സുഗമവും കുറ്റമറ്റമാക്കാനും സർക്കാർ ശ്രമിക്കുന്നത് അഭിനന്ദനാര്‍ഹമെന്നാണ് എൻഎസ്എസ് മുഖപത്രമായ സർവീസിലിലെ ലേഖനത്തിലെ പരാമര്‍ശം. സ്പോട്ട് ബുക്കിങ്ങിൽ ഉണ്ടായ ആശയക്കുഴപ്പം അടക്കം സർക്കാർ വേഗത്തിൽ പരിഹരിച്ചതാണ് ഉദാഹരണമായി …
View More ശബരിമലയിൽ സംസ്ഥാന സർക്കാരിനെ പുകഴ്ത്തി എൻഎസ്എസ്