സർക്കാരിന്റെ ഓണാഘോഷത്തിന് ഫഹദ് ഫാസിൽ പ്രതിഫലം വാങ്ങാതെയാണ് എത്തിയത്; വി ശിവൻകുട്ടി

സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ തുറന്നുപറിച്ചില്‍ ഇപ്പോൾ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്. അതിനിടെ അതേവേദിയില്‍ നടന്‍ ഫഹദ് ഫാസിലിനെക്കുറിച്ച് ശിവന്‍കുട്ടി…

View More സർക്കാരിന്റെ ഓണാഘോഷത്തിന് ഫഹദ് ഫാസിൽ പ്രതിഫലം വാങ്ങാതെയാണ് എത്തിയത്; വി ശിവൻകുട്ടി