പി.വി അൻവർ ഉയർത്തിയ ആരോപണം; വിഷയം പ്രത്യേകമായി പരിഗണിക്കും സിപിഐഎം

പി.വി അൻവർ ഉയർത്തിയ ആരോപണം വിഷയം സിപിഐഎം പ്രത്യേകമായി അന്വേഷിക്കും. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യും. ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയായതിനാൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാനാണ് പാർട്ടിയുടെ തീരുമാനം.…

View More പി.വി അൻവർ ഉയർത്തിയ ആരോപണം; വിഷയം പ്രത്യേകമായി പരിഗണിക്കും സിപിഐഎം