വിമാനത്തിന്റെ ടയറിന് തീപ്പിടിച്ചു, യാത്രക്കാരെ അടിയന്തരമായി ഇറക്കി

റിയാദിൽ നിന്ന് 297 യാത്രക്കാരുമായി പാകിസ്താനിലെ പെഷവാറിലേക്ക് പറന്ന സൗദി എയ‍ലൈൻസിൽ നിന്ന്പുക ഉയർന്നതിനെത്തുടർന്ന് അടിയന്തരമായി ലാൻഡ്ചെയ്തു. വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതിന് പിന്നാലെ എമർജൻസി വാതിലിൽ കൂടി യാത്രക്കാരെ സുരക്ഷിതരായി നിലത്തിറക്കി. പാകിസ്താനിലെ…

View More വിമാനത്തിന്റെ ടയറിന് തീപ്പിടിച്ചു, യാത്രക്കാരെ അടിയന്തരമായി ഇറക്കി