എയർ ഇന്ത്യ വിമാനാപകടം; ബോയിങ് വിമാനങ്ങളിൽ കർശന പരിശോധനയുമായി ലോകരാജ്യങ്ങൾ

അബുദാബി: എയർ ഇന്ത്യ വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോർട്ട് പ്രകാരം ഇന്ധന നിയന്ത്രണ സ്വിച്ച് കട്ട് ഓഫ് ആയതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. ഈ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ബോയിങ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾക്ക്…

View More എയർ ഇന്ത്യ വിമാനാപകടം; ബോയിങ് വിമാനങ്ങളിൽ കർശന പരിശോധനയുമായി ലോകരാജ്യങ്ങൾ

വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയ്ക്ക് നേരെ അധിക്ഷേപവർഷം; ഒടുവിൽ സസ്പെൻഷൻ

അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്രവിമാനത്താവളത്തിന് സമീപം എയർ ഇന്ത്യ വിമാനം തകർന്നുവീണുണ്ടായ ദുരന്തത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സിനെ അപമാനിച്ച് സർക്കാർ ഉദ്യോഗസ്ഥൻ. കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനാണ് രഞ്ജിതയെ സോഷ്യൽമീഡിയയിലൂടെ അപമാനിച്ചത്.…

View More വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയ്ക്ക് നേരെ അധിക്ഷേപവർഷം; ഒടുവിൽ സസ്പെൻഷൻ

വിമാനത്തിലെ എല്ലാവരും മരിച്ചതായി റിപ്പോർട്ട്; ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിൽ ഒന്ന്

ഗുജറാത്ത്: രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തിൽ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഗുജറാത്ത് പോലീസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന…

View More വിമാനത്തിലെ എല്ലാവരും മരിച്ചതായി റിപ്പോർട്ട്; ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിൽ ഒന്ന്

വിമാനാപകടത്തിന്റെ നടുക്കത്തിൽ രാജ്യം; അടിയന്തര ഏജൻസികൾക്ക് ജാഗ്രത നിർദേശം; ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി

അഹമ്മദാബാദ്: വലിയൊരു ആകാശദുരന്തം നടന്നതിന്റെ നടുക്കത്തിലാണ് രാജ്യം. അഹമ്മദാബാദിലെ എയർപോർട്ടിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നുവീണത്. ഇതോടെ ഒരു സാധാരണ വ്യാഴാഴ്ച ദിവസം കറുത്ത ദിനമായ ഞെട്ടലിലാണ് രാജ്യം. ഇപ്പോഴിതാ, ടേക്ക് ഓഫിനിടെ…

View More വിമാനാപകടത്തിന്റെ നടുക്കത്തിൽ രാജ്യം; അടിയന്തര ഏജൻസികൾക്ക് ജാഗ്രത നിർദേശം; ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് വൻ വിമാന ദുരന്തം; അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത് 242 പേർ

ഗുജറാത്ത്: രാജ്യത്ത് വൻ വിമാന ദുരന്തം. അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടു. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ശേഷം മതിലിൽ ഇടിച്ച് വിമാനം തകർന്നു വീഴുകയായിരുന്നു. വീണയുടൻ തന്നെ വിമാനത്തിൽ തീപടരുകയായിരുന്നു അഹമ്മദാബാദിൽ…

View More രാജ്യത്ത് വൻ വിമാന ദുരന്തം; അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത് 242 പേർ