25 വർഷത്തിന് ശേഷം ആദ്യമായാണ് ഗാസയിൽ പോളിയോ സ്ഥിരീകരിക്കുന്നത്. പോളിയോ സ്ഥിരീകരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം ആണ് അറിയിച്ചത്. ജൂലൈയിൽ ഗാസയിലെ പലയിടങ്ങളിൽ നിന്ന് ശേഖരിച്ച മലിനജലത്തിൽ ടൈപ്പ് ടു പോളിയോ വൈറസിന്റെ സാന്നിധ്യം…
View More 25 വർഷങ്ങൾക്ക് ശേഷം ഗാസയിൽ പോളിയോ ബാധ