പി എം ശ്രീ; എ ഐ വൈ എഫും എ ഐ എസ് എഫും പരസ്യ പ്രതിഷേധത്തിലേയ്ക്ക്

പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമെന്ന് എഐഎസ്എഫ്. നാളെ തിരുവനന്തപുരത്ത് പ്രതിഷേധം സംഘടിപ്പിക്കും. 26 ന് എല്ലാ ജില്ലകളിലും പ്രതിഷേധം. ധാരണപത്രത്തിൽ ഒപ്പിട്ട നടപടി പിൻവലിക്കണമെന്ന് ആവശ്യം. ഇത്…

View More പി എം ശ്രീ; എ ഐ വൈ എഫും എ ഐ എസ് എഫും പരസ്യ പ്രതിഷേധത്തിലേയ്ക്ക്