മഞ്ചേശ്വരത്ത് BJP മനക്കോട്ടകൾ തകരുമോ ? 2026 നിയമസഭാ തിരഞ്ഞെടുപ്പ്: മണ്ഡലങ്ങളുടെ വിശകലനം ഞാൻ പറയും 2026 കേരളം ആര് ജയിക്കും ? വോട്ടു ചെയ്യൂ …!
View More മഞ്ചേശ്വരത്ത് BJP മനക്കോട്ടകൾ തകരുമോ ?#keralapolitics
തിരുവനന്തപുരത്തും പാലക്കാടും ആധിപത്യം ഉറപ്പിച്ച് ബിജെപി
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് ലീഡ് നിലകളില്‍ ഇടം പിടിച്ച് എന്‍ഡിഎ. ബിജെപി വലിയ മുന്നേറ്റം പ്രതീക്ഷിച്ച തിരുവനന്തപുരത്ത് വോട്ടണെണ്ണല്‍ അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ എന്‍ഡിഎ ഒന്നാം സ്ഥാനത്ത് എത്തി.…
View More തിരുവനന്തപുരത്തും പാലക്കാടും ആധിപത്യം ഉറപ്പിച്ച് ബിജെപികീഴ്ഘടകങ്ങൾക്ക് സര്‍ക്കുലറുമായി സി.പി.എം; തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മത്സരിക്കേണ്ട
മൂന്നാമൂഴം ഉറപ്പിക്കണമെങ്കില്‍ തദ്ദേശതെരഞ്ഞെടുപ്പിൽ വിജയം അനിവാര്യമെന്ന് വ്യക്തമാക്കി കീഴ്ഘടകങ്ങൾക്ക് സർക്കുലറുമായി സി.പി.എം സംസ്ഥാന നേതൃത്വം. എല്‍.ഡി.എഫിൽ ഐക്യം പ്രധാനമെന്നും പൊതു അംഗീകാരമുള്ള യുവതീ, യുവാക്കളെ സ്ഥാനാര്‍ഥികളാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. എല്‍.ഡി.എഫിൽ സീറ്റുധാരണ…
View More കീഴ്ഘടകങ്ങൾക്ക് സര്‍ക്കുലറുമായി സി.പി.എം; തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മത്സരിക്കേണ്ടപി എം ശ്രീ; എ ഐ വൈ എഫും എ ഐ എസ് എഫും പരസ്യ പ്രതിഷേധത്തിലേയ്ക്ക്
പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമെന്ന് എഐഎസ്എഫ്. നാളെ തിരുവനന്തപുരത്ത് പ്രതിഷേധം സംഘടിപ്പിക്കും. 26 ന് എല്ലാ ജില്ലകളിലും പ്രതിഷേധം. ധാരണപത്രത്തിൽ ഒപ്പിട്ട നടപടി പിൻവലിക്കണമെന്ന് ആവശ്യം. ഇത്…
View More പി എം ശ്രീ; എ ഐ വൈ എഫും എ ഐ എസ് എഫും പരസ്യ പ്രതിഷേധത്തിലേയ്ക്ക്