പൃഥ്വിരാജ് ചിത്രം ‘ആടുജീവിതം’ 97 മത് ഓസ്കാർ അവാർഡിനായുള്ള പ്രഥമിക റൗണ്ടിൽ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലാണ് ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടത്. ചിത്രത്തിന്റെ സംവിധായകന്‍ ബ്ലെസി മാധ്യമങ്ങളോട് പറഞ്ഞു. ഇനിയാണ് വോട്ടെടുപ്പിലേക്കുള്‍പ്പടെ വരുന്നതെന്നും അദ്ദേഹം…
View More പൃഥ്വിരാജ് ചിത്രം ‘ആടുജീവിതം’ ഓസ്കാർ അവാർഡിനായുള്ള പ്രഥമിക റൗണ്ടിൽ തെരഞ്ഞെടുക്കപ്പെട്ടു