കാലവര്‍ഷ ദുരന്തം; ജൂലായ് 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയുള്ള എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവെച്ചു

കാലവര്‍ഷ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ ജൂലായ് 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. പരീക്ഷ നടക്കേണ്ടിയിരുന്ന ചില കേന്ദ്രങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളായി…

View More കാലവര്‍ഷ ദുരന്തം; ജൂലായ് 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയുള്ള എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവെച്ചു